Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ipl Qualifier

ഐ​പി​എ​ൽ ര​ണ്ടാം ക്വാ​ളി​ഫ​യ​ർ; ടോ​സ് ജ​യി​ച്ച് രാ​ജ​സ്ഥാ​ന്‍ റോ​യ​ൽ​സ്

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ലെ ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ​തി​രെ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ എ​ലി​മി​നേ​റ്റ​ര്‍ പോ​രാ​ട്ടം ജ​യി​ച്ച ടീ​മി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് രാ​ജ​സ്ഥാ​ന്‍ ഇ​റ​ങ്ങു​ന്ന​ത്

അ​തേ​സ​മ​യം ആ​ര്‍​സി​ബി​ക്കെ​തി​രാ​യ ക്വാ​ളി​ഫ​യ​ര്‍ മ​ത്സ​രം തോ​റ്റ ടീ​മി​ല്‍ ഒ​രു മാ​റ്റ​വു​മ​യാ​ണ് ഗു​ജ​റാ​ത്ത് ഇ​ന്നി​റ​ങ്ങു​ന്ന​ത്. സാ​യ് കി​ഷോ​ര്‍ ഗു​ജ​റാ​ത്തി​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ തി​രി​ച്ചെ​ത്തി. ക്വാ​ളി​ഫ​യ​റി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍ ഞാ​യ​റ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ന​ട​ക്കു​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ ആ​ര്‍​സി​ബി​യെ നേ​രി​ടും.

ടോ​സി​നി​ടെ നാ​ട​കീ​യ​രം​ഗ​ങ്ങ​ള​ണ് അ​ര​ങ്ങേ​റി​യ​ത്. ആ​ദ്യം ടോ​സി​ട്ട​പ്പോ​ള്‍ റി​യാ​ന്‍ പ​രാ​ഗ് പ​റ​ഞ്ഞ​ത് ആ​രാ​ധ​ക​രു​ടെ ആ​ര​വ​ത്തി​നി​ടെ മാ​ച്ച് റ​ഫ​റി പ്ര​കാ​ശ് ഭ​ട്ട് കേ​ള്‍​ക്കാ​ത്ത​തി​നാ​ല്‍ ര​ണ്ടാം വ​ട്ട​വും ടോ​സ് ഇ​ടേ​ണ്ടി​വ​ന്നു. ടോ​സ് നേ​ടി​യ​ത് താ​നാ​ണെ​ന്ന് ഗി​ല്ലും പ​രാ​ഗും അ​വ​കാ​ശ​പ്പെ​ട്ടെ​ങ്കി​ലും മാ​ച്ച് റ​ഫ​റി നാ​ണ​യ​മെ​ടു​ത്ത് ഗി​ല്ലി​നോ​ട് വീ​ണ്ടും ടോ​സി​ടാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ടീം ​ഗു​ജ​റാ​ത്ത് : സാ​യ് സു​ദ​ർ​ശ​ൻ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ജോ​സ് ബ​ട്‌​ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), നി​ഷാ​ന്ത് സി​ന്ധു, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, റാ​ഷി​ദ് ഖാ​ൻ, ര​വി​ശ്രീ​നി​വാ​സ​ൻ സാ​യ് കി​ഷോ​ർ, കാ​ഗി​സോ റ​ബാ​ഡ, പ്ര​സി​ദ്ധ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്.

രാ​ജ​സ്ഥാ​ൻ: യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജു​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഡൊ​ണോ​വ​ൻ ഫെ​രേ​ര, ദാ​സു​ൻ ഷ​ന​ക, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രേ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ്മ, യ​ഷ് രാ​ജ് പു​ഞ്ച.

Latest News

Corehub Up